defence

Indian Army completes setting up ‘winter-proof’ camps for troops as Ladakh hits -20°C

കിഴക്കന്‍ ലഡാക്ക് മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്ക് പുതിയ മുഖം. നവംബറിന് ശേഷം പ്രദേശത്ത് താപനില 30 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും 40 അടി വരെ മഞ്ഞ് വീഴുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ജീവിത സൗകര്യമേര്‍പ്പെടുത്തുന്നത്.ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി, ഈ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ സൈനികര്‍ക്കും…